കരിമാംകുളത്തില്‍ ത്രേസ്യാമ്മയുടെ വീട്ടിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രിയങ്ക
.ബത്തേരി: രാത്രിയില്‍ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രിയങ്ക.നാമനിർദേശ പത്രിക സമർപ്പണത്തിനായി ഒക്ടോബർ 23 ന് വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി യാത്രയ്ക്കിടെ ബത്തേരിയിലാണു അപ്രതീക്ഷിത സന്ദർശനം നടത്തിയത്. താമസസൗകര്യമൊരുക്കിയ സപ്ത റിസോർട്ടിലേക്ക് വരുംവഴി രാത്രി ഒമ്പതോടെ റിസോർട്ടിനു സമീപമുള്ള കുപ്പാടി പൂളവയല്‍ കരിമാംകുളത്തില്‍ …
കരിമാംകുളത്തില്‍ ത്രേസ്യാമ്മയുടെ വീട്ടിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രിയങ്ക Read More