സംസ്ഥാനത്ത് തൊഴില്‍ രഹിതരുടെ നിരക്ക് വര്‍ദ്ധിക്കുന്നുവെന്ന് തൊഴില്‍ വകുപ്പിന്‍റെ കണക്ക്
തിരുവനന്തപുരം ഒക്ടോബര്‍ 30: കേരളത്തില്‍ തൊഴിലില്ലാത്തവരുടെ നിരക്ക് ദേശീയ ശരാശരിയിലും മേലെയാണെന്ന് തൊഴില്‍ വകുപ്പിന്‍റെ കണക്ക് സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേര്‍ തൊഴില്‍ രഹിതരാണെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 23,00,139 …
സംസ്ഥാനത്ത് തൊഴില്‍ രഹിതരുടെ നിരക്ക് വര്‍ദ്ധിക്കുന്നുവെന്ന് തൊഴില്‍ വകുപ്പിന്‍റെ കണക്ക് Read More