ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ഇടയനാവണം പുതിയ മാര്‍പാപ്പയെന്ന് കര്‍ദിനാള്‍മാര്‍

വത്തിക്കാന്‍ സിറ്റി | പുതിയ മാര്‍പാപ്പയെ സംബന്ധിച്ച് കര്‍ദിനാള്‍മാര്‍ ചര്‍ച്ച ചെയ്‌തെന്ന് വത്തിക്കാന്‍. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളോട് ചേര്‍ന്നു നില്‍ക്കുDiscusions in ,Vathiccan, should be a,light to world,ന്ന ഇടയന്‍ വേണമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ക്രമരഹിതമായ ലോകത്തിന് പാലവും വഴികാട്ടിയും …

ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ഇടയനാവണം പുതിയ മാര്‍പാപ്പയെന്ന് കര്‍ദിനാള്‍മാര്‍ Read More

സേവനത്തിന്‍റെ ഗുണമേന്മ അളക്കുന്നത് നിര്‍വഹണത്തിന്‍റെ സമയം പരിഗണിച്ചാണ്: മന്ത്രി പി.രാജീവ്

കൊച്ചി: ഗുണമേന്മയുള്ള സേവനം നിശ്ചിത സമയത്തിനകം നല്‍കിയില്ലെങ്കില്‍ അതും അഴിമതിയുടെ പരിധിയില്‍ വരുമെന്നു മന്ത്രി പി.രാജീവ്. സേവനത്തിന്‍റെ ഗുണമേന്മ അളക്കുന്നത് നിര്‍വഹണത്തിന്‍റെ സമയം പരിഗണിച്ചാണ്. അത് ഉറപ്പാക്കുന്നതാണ് വിവരാവകാശ നിയമമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന …

സേവനത്തിന്‍റെ ഗുണമേന്മ അളക്കുന്നത് നിര്‍വഹണത്തിന്‍റെ സമയം പരിഗണിച്ചാണ്: മന്ത്രി പി.രാജീവ് Read More