മണ്ഡലം സെക്രട്ടറി ഉള്‍പ്പടെ 20 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജേപിയിലേക്ക്
കൊച്ചി: കൊച്ചി ചേരനല്ലൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ആല്‍ഫ്രഡ് ടിജെ( ആല്‍ഫി) യുടെ നേതൃത്വത്തില്‍ 20 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. രാജിവച്ച് വന്നവര്‍ക്കക്ക് ബിജെപി മണ്ഡലം പ്രസിഡന്റ് പി.ജി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ഓഫീസില്‍ വച്ച് സ്വീകരണം …
മണ്ഡലം സെക്രട്ടറി ഉള്‍പ്പടെ 20 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജേപിയിലേക്ക് Read More