എം ഡി എം എയുമായി റിസോര്‍ട്ട് നടത്തിപ്പുകാരൻ പോലീസ് പിടിയിലായി

കല്‍പ്പറ്റ|എം ഡി എം എയുമായി അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന റിസോര്‍ട്ട് നടത്തിപ്പുകാരനെ കഞ്ചാവും എം ഡി എം എയുമായി വീണ്ടും പിടികൂടി പോലീസ്. അമ്പിലേരി റീമാ കോട്ടേജ് കെ. ഷൈജലിനെയാണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്. …

എം ഡി എം എയുമായി റിസോര്‍ട്ട് നടത്തിപ്പുകാരൻ പോലീസ് പിടിയിലായി Read More

തിരുവനന്തപുരം വിമാനത്താവളത്തിൽ 1.86 കോടിയുടെ ഹെെബ്രിഡ് കഞ്ചാവുമായി ഡോക്ടർമാർ പിടിയിൽ

തിരുവനന്തപുരം: ലഗേജിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടർമാർ കസ്റ്റംസിന്റെ പിടിയിൽ. കൊല്ലം സ്വദേശിയായ ആനന്ദ് ജയപ്രകാശ്(34), ഇയാളുടെ ജൂനിയറും സുഹൃത്തുമായ കണ്ണൂർ സ്വദേശി ലിബിൻദാസ് (27) എന്നിവരെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തത്. ഹൈബ്രിഡ് കഞ്ചാവിന് …

തിരുവനന്തപുരം വിമാനത്താവളത്തിൽ 1.86 കോടിയുടെ ഹെെബ്രിഡ് കഞ്ചാവുമായി ഡോക്ടർമാർ പിടിയിൽ Read More

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ

കൊച്ചി | വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസില്‍ യുവാവ് പിടിയില്‍. അങ്കമാലി പാറക്കടവ് പോപ്പുള്ളി വീട്ടില്‍ സുജിത് സുരേഷിനെയാണ് ആലുവ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. വന്ദേ ഭാരത് ട്രെയിനിന്റെ പുറത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. …

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ Read More

ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വെടിവെപ്പ് ശ്രമം; അന്വേഷണം ആരംഭിച്ചു

ജമ്മു | ജമ്മു കാശ്മീരിലെ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പ്രസിഡന്റുമായ ഡോ. ഫാറൂഖ് അബ്ദുള്ളയെ ലക്ഷ്യമിട്ട് വെടിവെപ്പ് ശ്രമം . സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് വെടിയുണ്ട ലക്ഷ്യം തെറ്റി. അബ്ദുള്ളക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് പുരാനാസ് മണ്ഡി …

ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വെടിവെപ്പ് ശ്രമം; അന്വേഷണം ആരംഭിച്ചു Read More

കെ​എ​സ്ആ​ര്‍​ടി​സി ബസിൽ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: മ​ധു​ര-​കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ൽ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ. മു​ഖ​ത്ത​ല സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​ർ വി​നു​വി​നെ ആ​ക്ര​മി​ച്ച ഇ​ര​വി​പു​രം സ്വ​ദേ​ശി അ​രു​ണാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. കു​ണ്ട​റ പോ​ലീ​സാ​ണ് അ​രു​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ണ്ട​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക്മാറ്റി ഫെബ്രുവരി 19 വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു …

കെ​എ​സ്ആ​ര്‍​ടി​സി ബസിൽ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ Read More

കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് നേരെ ആക്രമണം. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം സ്റ്റേഷന് പുറത്ത് ചായ കുടിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം . ഗ്രേഡ് എസ്ഐ ഷാഫിക്കാണ് വയറ്റിൽ കുത്തേറ്റത് ഷാഫിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതിയായ പ്രമോദ് …

കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് കുത്തേറ്റു Read More

എ​സ്ഐ​യെ പോ​ലീ​സു​കാ​ര​നും നാ​ട്ടു​കാ​രും സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ചു : മൂ​ന്ന് പേർ ക​സ്റ്റ​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​രി​ൽ എ​സ്ഐ​യെ പോ​ലീ​സു​കാ​ര​നും നാ​ട്ടു​കാ​രും സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ചു. ന​ഗ​രൂ​രി​ൽ ജനുവരി 29 വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ന​ഗ​രൂ​ർ എ​സ്ഐ അ​ൻ​സ​റി​നെ​യാ​ണ് പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലെ സി​പി​ഓ ച​ന്ദു​വും സ​ഹോ​ദ​ര​നും ചി​ല നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും …

എ​സ്ഐ​യെ പോ​ലീ​സു​കാ​ര​നും നാ​ട്ടു​കാ​രും സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ചു : മൂ​ന്ന് പേർ ക​സ്റ്റ​ടി​യി​ൽ Read More

ശബരിമല ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സികളും കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍

പത്തനംതിട്ട| ശബരിമല ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സികളും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ …

ശബരിമല ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സികളും കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍ Read More

കൈ​ക്കൂ​ലി​പ്പ​ണ​വു​മാ​യി ചാ​ല​ക്കു​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന​. കൈ​ക്കൂ​ലി​പ്പ​ണ​വു​മാ​യി ചാ​ല​ക്കു​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സി.​യു. ഹാ​രി​ഷ് പി​ടി​യി​ൽ.റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബാ​റു​ട​മ​ക​ളി​ൽ​നി​ന്ന് മാ​സ​പ്പ​ടി വാ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പ​ത്തു​വ​ച്ച് വി​ജി​ല​ൻ​സ് മി​ന്ന​ൽ​പ​രി​ശോ​ധ​നാ​സം​ഘം …

കൈ​ക്കൂ​ലി​പ്പ​ണ​വു​മാ​യി ചാ​ല​ക്കു​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി​ടി​യി​ൽ Read More

ഇരുചക്ര വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോയി വിൽപ്പന നടത്തുന്ന മൂവര്‍ സംഘം പിടിയിലായി

കൊച്ചി | ഇരുചക്ര വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോയി ആക്രി വിലയ്ക്ക് വില്‍ക്കുന്ന മൂവര്‍ സംഘം പിടിയില്‍. ചേര്‍ത്തല അരൂക്കുറ്റി ഫാത്തിമ മന്‍സിലില്‍ ജഫീല്‍ മുഹമ്മദ് (30), ഫോര്‍ട്ട്‌കൊച്ചി ഇരവേലി കോളനി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി എ റെനീഷ് (36), കൊല്ലം വളത്തുങ്കല്‍ …

ഇരുചക്ര വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോയി വിൽപ്പന നടത്തുന്ന മൂവര്‍ സംഘം പിടിയിലായി Read More