പ​ഞ്ചാ​ബി​ൽ മു​ൻ ഗ​താ​ഗ​ത മ​ന്ത്രി ലാ​ൽ​ജി​ത് സിം​ഗ് ഭു​ള്ള​ർ അ​റ​സ്റ്റി​ൽ

അ​മൃ​ത്സ​ർ: അ​മൃ​ത്സ​റി​ലെ വെ​യ​ർ​ഹൗ​സ് കോ​ർ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ഗ​ഗ​ൻ​ദീ​പ് സിം​ഗ് ര​ൺ​ധാ​വ​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​ബ് മു​ൻ ഗ​താ​ഗ​ത മ​ന്ത്രി ലാ​ൽ​ജി​ത് സിം​ഗ് ഭു​ള്ള​ർ അ​റ​സ്റ്റി​ൽ. ഗ​ഗ​ൻ​ദീ​പ് സിം​ഗി​ന്‍റെ മ​ര​ണ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് സിം​ഗ് മാ​ന്‍റെ നി​ർ​ദേ​ശ​ത്തെ …

പ​ഞ്ചാ​ബി​ൽ മു​ൻ ഗ​താ​ഗ​ത മ​ന്ത്രി ലാ​ൽ​ജി​ത് സിം​ഗ് ഭു​ള്ള​ർ അ​റ​സ്റ്റി​ൽ Read More

ഓപ്പറേഷന്‍ ഡിഹണ്ട് : സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവിൽ 37 പേർ അറസ്റ്റിലായി

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1237 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി …

ഓപ്പറേഷന്‍ ഡിഹണ്ട് : സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവിൽ 37 പേർ അറസ്റ്റിലായി Read More

വീഡിയോ പകർത്തി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു. അബുദാബിയിൽ 45 പേർ അറസ്റ്റിൽ

അബുദാബി | പുലർച്ചെ 2.41 ഗൾഫ് മേഖലയിലേക്ക് ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അബുദാബിയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 45 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളടക്കമുള്ളവരാണ് …

വീഡിയോ പകർത്തി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു. അബുദാബിയിൽ 45 പേർ അറസ്റ്റിൽ Read More

പോലീസുദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ രണ്ട് എസ്.എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽവെച്ച് പോലീസുദ്യോഗസ്ഥൻ മിഥുൻ റോയിയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വഞ്ചിയൂർ പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തതിന് പിന്നാലെ എസ്എഫ്‌ഐ …

പോലീസുദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ രണ്ട് എസ്.എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ Read More

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത യുവാവ് പിടിയില്‍

കൊച്ചി | വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ പാപ്പിനിശ്ശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.. …

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത യുവാവ് പിടിയില്‍ Read More

കാറിടിച്ച് നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ

തിരുവനന്തപുരം|വഴുതക്കാട് വച്ച് കാറിടിച്ച് നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. തിരുവനന്തപുരം മ്യൂസിയം പോലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെ കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി .ബൈക്ക് തന്‍റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. …

കാറിടിച്ച് നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ Read More

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിച്ചെന്ന പരാതിയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍

റാന്നി | വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍. ഫെബ്രുവരി 4 ബുധനാഴ്ച രാവിലെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ റാന്നി ഡിവിഷന്‍ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് …

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിച്ചെന്ന പരാതിയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍ Read More

ഭാര്യയെ വഞ്ചിച്ച് കൊലപ്പെടുത്തിയ കോട്ടായി സ്വദേശി ശിവദാസൻ അറസ്റ്റിൽ

പാലക്കാട് | മക്കളില്ലാത്ത സങ്കടം പറഞ്ഞ് ഒരുമിച്ചു മരിക്കാം എന്നു ധരിപ്പിച്ച് ഭാര്യ സാരിയില്‍ തൂങ്ങിമരിക്കെ സൂത്രത്തില്‍ രക്ഷപ്പെട്ട ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയെ വഞ്ചിച്ച് കൊലപ്പെടുത്തിയ കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്. പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ കഴിഞ്ഞ 25നാണ് ദീപികയെ വീട്ടില്‍ തൂങ്ങി …

ഭാര്യയെ വഞ്ചിച്ച് കൊലപ്പെടുത്തിയ കോട്ടായി സ്വദേശി ശിവദാസൻ അറസ്റ്റിൽ Read More

കക്കൂസ് മാലിന്യം ജനവാസ മേഖലയിലെ തോട്ടില്‍ തള്ളിയ കേസില്‍ യുവാവ് അറസ്റ്റില്‍

റാന്നി | കക്കൂസ് മാലിന്യം ജനവാസ മേഖലയിലെ തോട്ടില്‍ തള്ളിയ കേസില്‍ അടൂര്‍ പഴകുളം വലിയവിളയില്‍ മുഹമ്മദ് അഫ്സല്‍ (25) .അറസ്റ്റിലായി. . പെരുനാട് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡില്‍പ്പെട്ട കൂനംകര തോട്ടില്‍ പുലര്‍ച്ചെ പല ദിവസങ്ങളിലായി ടാങ്കറില്‍ കക്കൂസ് മാലിന്യം കൊണ്ട് …

കക്കൂസ് മാലിന്യം ജനവാസ മേഖലയിലെ തോട്ടില്‍ തള്ളിയ കേസില്‍ യുവാവ് അറസ്റ്റില്‍ Read More

ശബരിമല സ്വർണക്കൊള്ള : ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ചോദ്യംചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രി നൽകിയ …

ശബരിമല സ്വർണക്കൊള്ള : ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ Read More