സര്‍ക്കാര്‍ സര്‍ക്കുലറില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍
തിരുവന്തപുരം: നാളെ(ഫെബ്രുവരി 21) നടക്കാനിരിക്കുന്ന യു ജി സി കരടിനെതിരായ കണ്‍വന്‍ഷനില്‍ അനിശ്ചിതത്വം.സര്‍ക്കാര്‍ ചെലവില്‍ കണ്‍വന്‍ഷനില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സർക്കാർ സര്‍ക്കുലര്‍ ചട്ടവിരുദ്ധമാണെന്ന് രാജ്ഭവന്‍ നിലപാടെടുത്തു. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ തന്റെ നിലപാട് അറിയിച്ചു. ഗവർണർ ഉടക്കിയതോടെ കണ്‍വന്‍ഷനില്‍ വൈസ് ചാന്‍സലര്‍മാര്‍ …
സര്‍ക്കാര്‍ സര്‍ക്കുലറില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ Read More