സംഭരിച്ചുവച്ച വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: വൈദ്യുതി വിതരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്, കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ 15% വൈദ്യുതി അണ്‍ അലോക്കേറ്റഡ് പവര്‍ ആയി സൂക്ഷിക്കുന്നുണ്ട്. ഇത് സ്വന്തം ഉപഭോക്താക്കളുടെ ആവശ്യകത നിറവേറ്റുന്നതിന് മാത്രം ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം. ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയെത്തിക്കാനുള്ള ഉത്തരവാദിത്തം വിതരണ കമ്പനികള്‍ക്കാണ്. വിതരണ കമ്പനികള്‍ …

സംഭരിച്ചുവച്ച വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം Read More