മലപ്പുറം: ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ്
മലപ്പുറം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പുതുതായി ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ് ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം മുഖേനയാണ് അപേക്ഷിക്കേണ്ടത്. …
മലപ്പുറം: ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് Read More