ന്യൂ​യോ​ർ​ക്ക്: വെ​ന​സ്വേ​ല​യി​ലെ അ​മേ​രി​ക്ക​ൻ ന​ട​പ​ടി​യി​ൽ യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ലി​ന്‍റെ അ​ടി​യ​ന്ത​ര യോ​ഗം ഇ​ന്നു (ജനുവരി 5) ന​ട​ക്കും. ‘അ​ന്താ​രാ​ഷ്‌​ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കു​മു​ള്ള ഭീ​ഷ​ണി​ക​ൾ’ എ​ന്ന അ​ജ​ൻ​ഡ​യി​ൽ പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ പ​ത്തി​നാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.വെ​ന​സ്വേ​ല​യി​ലെ യു​എ​സ്...
ഐക്യരാഷ്ട്രസഭ | ഏപ്രിൽ 22 ന് ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ച് യുഎൻ രക്ഷാസമിതി അംഗങ്ങൾ . ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അന്താരാഷ്ട്ര നിയമത്തിനും,...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി. രാഷ്ട്രീയമായും യുഎൻ രക്ഷാസമിതിയിലും ഇന്ത്യയുടെ പിന്തുണ തേടി സെലൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടെണമെന്ന് വ്ളാദിമിർ സെലൻസ്കി അഭ്യർത്ഥിച്ചു. റഷ്യൻ...
റിപ്പോര്‍ട്ട്
മോസ്കോ: വിമത മേഖലകൾക്ക് സ്വയം ഭരണാധികാരം നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കൻ യുക്രൈനിലേക്ക് സൈന്യത്തെ അയച്ച് റഷ്യ. റഷ്യയുടെ നടപടിയെ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു. നീക്കം അധിനിവേശമാണെന്ന് പറഞ്ഞ അമേരിക്ക വിമതമേഖലകളില്‍ ഉപരോധം...