കഞ്ചാവ് അത്ര കുഴപ്പക്കാരനല്ലെന്ന് യു എൻ , അപകടകാരികളായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കി യു.എന്‍ നാര്‍കോട്ടിക്‌സ് കമ്മിഷന്‍
ജനീവ: അപകടകാരികളായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കി യു.എന്‍ നാര്‍കോട്ടിക്‌സ് കമ്മിഷന്‍. ലോകത്തിലെ ഏറ്റവും അപകടകാരിയായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കുന്നതിനായി ബുധനാഴ്ച(02/12/20) നടത്തിയ വോട്ടെടുപ്പില്‍ അനുകൂലമായ തീരുമാനമുണ്ടാവുകയായിരുന്നു. ആരോഗ്യമേഖലയിലെ കഞ്ചാവിന്റെ ഉപയോഗത്തില്‍ ഇതോടുകൂടി വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് …
കഞ്ചാവ് അത്ര കുഴപ്പക്കാരനല്ലെന്ന് യു എൻ , അപകടകാരികളായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്നും കഞ്ചാവിനെ ഒഴിവാക്കി യു.എന്‍ നാര്‍കോട്ടിക്‌സ് കമ്മിഷന്‍ Read More