ഇന്ത്യയില്‍ കുട്ടികള്‍ക്കിടയില്‍ പോഷകാഹാരക്കുറവ് രൂക്ഷമാകുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഇന്ത്യയില്‍ കുട്ടികള്‍ക്കിടയില്‍ പോഷകാഹാരക്കുറവ് രൂക്ഷമാകുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. അഞ്ചാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്-അഞ്ച്) യില്‍ ആണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് പതിറ്റാണ്ടുകളുടെ ശ്രമഫലമായി ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം രാജ്യത്തെ ശിശു …
ഇന്ത്യയില്‍ കുട്ടികള്‍ക്കിടയില്‍ പോഷകാഹാരക്കുറവ് രൂക്ഷമാകുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട് Read More