തങ്കകൊലുസിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു

കൊച്ചി: മലയാളികളുടെ പരിചിതനടി സാന്ദ്ര തോമസിനെപോലെ തന്നെ മക്കളെയും ആരാധകര്‍ക്ക് ഏറെ പരിചിതമാണ്. ഇവരുടെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമാവാറുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ കാര്‍ഷിക കാര്യങ്ങള്‍ തങ്കക്കൊലുസ് താല്‍പര്യം കാട്ടുന്നതാണ് ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചത്. ഇപ്പോഴിതാ കുട്ടികളുടെ പുതിയ ഫോട്ടോയാണ് ആരാധകര്‍ …

തങ്കകൊലുസിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു Read More