
റിപ്പോര്‍ട്ട്
ഭിന്നശേഷിക്കാരിയായ യുവതിയുടെ മൃതദേഹം ട്രൈ സൈക്കിളിൽ കത്തിക്കരിഞ്ഞ നിലയിൽ
By ന്യൂസ് ഡെസ്ക്
•
December 21, 2020
വിജയവാഡ: ആന്ധ്രയിൽ ഭിന്നശേഷിക്കാരിയായ യുവതിയുടെ മൃതദേഹം ട്രൈ സൈക്കിളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സൈക്കിളിൽ ഇരുത്തിയ നിലയിൽ ആണ് മൃതദേഹം കാണപ്പെട്ടത്. കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. മരണത്തിനു തൊട്ടു മുമ്പ് യുവതിയുടെ ഫോണിൽ നിന്നും എല്ലാ കോൺടാക്റ്റുകൾക്കും "എന്റെ വാട്ട്‌സ്ആപ്പ് ഇനി...
Read full story

