മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (80) അന്തരിച്ചു. ബെം​ഗളൂരു ചിന്മയാ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 2023 ജൂലൈ 18 ചൊവ്വാഴ്ച പുലർച്ചെ 4.25 നായിരുന്നു മരണം. മകൻ ചാണ്ടി ഉമ്മനാണ് ഫെയ്സ് ബുക്കിലൂടെ മരണവിവരം അറിയിച്ചത്. …

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു Read More

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം:കേരളത്തില്‍നിന്ന് 47 പേര്‍ക്ക് വോട്ടവകാശം

കോട്ടയം: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് 47 പേര്‍ക്കു വോട്ടവകാശം. മുന്‍ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഐ.ഐ.സി.സി. അംഗങ്ങള്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് വോട്ടവകാശം. നാമനിര്‍ദേശം …

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം:കേരളത്തില്‍നിന്ന് 47 പേര്‍ക്ക് വോട്ടവകാശം Read More

പ്രതിപക്ഷനേതാവ് വി.ഡി സതീശനെ രൂക്ഷമായി വിമർശിച്ച് ഗവർണർ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശനെ രൂക്ഷമായി വിമർശിച്ച് ഗവർണർ മുഹമ്മദ് ആരിഫ്ഖാൻ. ഉത്തരവാദിത്വത്തോട് കൂടിയേ പ്രതിപക്ഷ നേതാവ് പെരുമാറാൻ പാടുള്ളൂ. എങ്ങനെ പെരുമാറണമെന്ന് മുതിർന്ന നേതാക്കളിൽ നിന്നും പഠിക്കണം. പാർലിമെന്ററി പ്രവർത്തനം ഉമ്മൻ ചാണ്ടിയോടും രമേഷ് ചെന്നിത്തലയോടും ചോദിച്ചു മനസിലാക്കണമെന്നും ഗവർണർ …

പ്രതിപക്ഷനേതാവ് വി.ഡി സതീശനെ രൂക്ഷമായി വിമർശിച്ച് ഗവർണർ Read More

ഉമ്മന്‍ചാണ്ടിയെ ബലിയാടാക്കി; രക്ഷപ്പെട്ടത് വമ്പൻമാർ; സോളാർ കേസിൽ അഡ്വ. ഫെനി പറയുന്നു

ആലപ്പുഴ: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ബലിയാടാക്കിയതാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. സർക്കാർ പുതിയ അന്വേഷണം പ്രഖ്യാപിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുമെന്ന് ഫെനി പറഞ്ഞു. തെറ്റ് ചെയ്ത വമ്പൻമാർ രക്ഷപെട്ടു. കൂടാതെ പല രാഷ്ട്രീയ നേതാക്കളും ബലിയാടായെന്ന് ഫെനി പറയുന്നു. …

ഉമ്മന്‍ചാണ്ടിയെ ബലിയാടാക്കി; രക്ഷപ്പെട്ടത് വമ്പൻമാർ; സോളാർ കേസിൽ അഡ്വ. ഫെനി പറയുന്നു Read More

രാഹുൽ ഗാന്ധിയെ കൈയ്യേറ്റം ചെയ്ത സംഭവം, പോലീസ് ഭീകരതയെന്ന് രമേശ് ചെന്നിത്തല, ജനാധിപത്യവിരുദ്ധമായ നടപടിയെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ നടപടി പൊലീസ് ഭീകരതയാണെന്ന് രമേശ് ചെന്നിത്തല. രാഷ്ട്രീയ പ്രതിയോഗികളെ നരേന്ദ്രമോദി എങ്ങനെ നേരിടുന്നു എന്നതിന് തെളിവാണ് യുപിയില്‍ കണ്ടത്. കോണ്‍ഗ്രസിലെ ഒരു നേതാവിനേയും ഈ നിലയ്ക്ക് പൊലീസിന് വിട്ടു നല്‍കിയിട്ടില്ല. മോദിയും അമിത് ഷായും ഇതിന് മറുപടി …

രാഹുൽ ഗാന്ധിയെ കൈയ്യേറ്റം ചെയ്ത സംഭവം, പോലീസ് ഭീകരതയെന്ന് രമേശ് ചെന്നിത്തല, ജനാധിപത്യവിരുദ്ധമായ നടപടിയെന്ന് ഉമ്മൻ ചാണ്ടി Read More

ജോസ് കെ മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി

കോട്ടയം: ജോസ് കെ. മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. എല്ലാം ശുഭകരമായി അവസാനിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെചൊല്ലി കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളുടെ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് എടുത്ത …

ജോസ് കെ മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി Read More

ലോക്ക് ഡൗണ്‍ തീരുംമുമ്പ് പ്രവാസികളെ കൊണ്ടുവരണം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ തീരുന്നതിനു മുമ്പേ ചാര്‍ട്ടേഡ് വിമാനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രവാസി മലയാളികളെ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുക്കണം എന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്കി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രവാസികളെ സ്വീകരിക്കാന്‍ കേരളം …

ലോക്ക് ഡൗണ്‍ തീരുംമുമ്പ് പ്രവാസികളെ കൊണ്ടുവരണം: ഉമ്മന്‍ ചാണ്ടി Read More