ഇത് സര്‍ക്കാറിനുള്ള മറുപടി: വിജയം പി ടി തോമസിന് സമര്‍പ്പിച്ച് ഉമ തോമസ്

കൊച്ചി: തൃക്കാക്കരയില്‍ നേടിയ വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നുവെന്ന് ഉമ തോമസ്. ചരിത്ര വിജയമാണ് ജനം നല്‍കിയത്. ഇതിനെ തൃക്കാക്കരയിലെ മാത്രം വിജയമായി ചുരുക്കി കാണേണ്ടതില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് ദുര്‍ഭരണത്തിനെതിരായ ജനവിധിയാണിത്. മണ്ഡലത്തില്‍ തന്റെ വിജയത്തിനായി …

ഇത് സര്‍ക്കാറിനുള്ള മറുപടി: വിജയം പി ടി തോമസിന് സമര്‍പ്പിച്ച് ഉമ തോമസ് Read More

സഭയില്‍ കോണ്‍ഗ്രസിന്റെ ഏക വനിതാ സാന്നിധ്യമായി ഉമാ തോമസ്

കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ ജയിച്ച ഉമാ തോമസ് ഈ നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയെന്ന ഖ്യാതിയും സ്വന്തമാക്കി.നിലവില്‍ കോണ്‍ഗ്രസ് നിരയില്‍ സഭയിലുള്ള 21 എംഎല്‍എമാരും (അന്തരിച്ച പി.ടി തോമസ് ഉള്‍പ്പെടെ) പുരുഷന്‍മാരായിരുന്നു. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ സഭയില്‍ ഒരു വനിതാ സാന്നിധ്യമെങ്കിലും …

സഭയില്‍ കോണ്‍ഗ്രസിന്റെ ഏക വനിതാ സാന്നിധ്യമായി ഉമാ തോമസ് Read More

തൃക്കാക്കരയിൽ ഉമതോമസിന് ലീഡ്

കൊച്ചി:അതിശക്തമായ ത്രികോണ മത്സരം നടന്നു എന്ന് വിലയിരുത്തപ്പെട്ട തൃക്കാക്കരയിൽ യുഡിഎഫിന് 10,017 വോട്ടിന് മുന്നേറ്റം. തൃക്കാക്കര തെരഞ്ഞെടുപ്പിലെ വോട്ട് എണ്ണൽ മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ ഉമ തോമസിന്റെ ലീഡ് ആറായിരത്തിൽ എത്തി. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ പിടി തോമസ് നേടിയ വോട്ടിനേക്കാൾ …

തൃക്കാക്കരയിൽ ഉമതോമസിന് ലീഡ് Read More

എല്‍ഡിഎഫ് ക്യാമ്പില്‍ നിരാശ: ഇടതുസ്ഥാനാര്‍ഥി ജോ ജോസഫ് സിപിഎം ജില്ല ആസ്ഥാനത്ത് നിന്നിറങ്ങി

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോരട്ടത്തില്‍ എല്‍ഡിഎഫ് ക്യാമ്പില്‍ കനത്ത നിരാശ. വോട്ടെണ്ണല്‍ തത്സമയം അറിയാന്‍ സിപിഎം ജില്ല ആസ്ഥാനത്ത് എത്തിയ ഇടതുസ്ഥാനാര്‍ഥി ജോ ജോസഫ് അവിടെ നിന്ന് ഇറങ്ങി. വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ് …

എല്‍ഡിഎഫ് ക്യാമ്പില്‍ നിരാശ: ഇടതുസ്ഥാനാര്‍ഥി ജോ ജോസഫ് സിപിഎം ജില്ല ആസ്ഥാനത്ത് നിന്നിറങ്ങി Read More

മൂന്നാം റൗണ്ടിലും ഉമ തോമസിന്റെ കുതിപ്പ്: യുഡിഎഫ് ക്യാമ്പില്‍ ആഹ്‌ളാദം

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ വരുമ്പോള്‍ ഉമാ തോമസിന്റെ ആധിപത്യം. മൂന്നാം റൗണ്ടില്‍ 6000 വോട്ടുകളുടെ ലീഡാണ് ഉമാ തോമസിന്.പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസിന് മൂന്നും എല്‍ഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എന്‍ രാധാകൃഷ്ണനും രണ്ടു …

മൂന്നാം റൗണ്ടിലും ഉമ തോമസിന്റെ കുതിപ്പ്: യുഡിഎഫ് ക്യാമ്പില്‍ ആഹ്‌ളാദം Read More

ഉമാതോമസിന്റെ നാമനിര്‍ദ്ദേശ പത്രിക തളളണമെന്ന ഹര്‍ജി ഹൈക്കോടതി തളളി

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ നാമനിര്‍ദ്ദേശ പത്രിക തളളണമെന്ന ഹര്‍ജി ഹൈക്കോടതി തളളി. ഉമാ തോമസിന്റെ ഭര്‍ത്താവ്‌ മുന്‍ എം.എല്‍എ പി.ടി.തോമസിന്‌ ബാങ്കുകളില്‍ വായ്‌പാ കുടിശിക ഉളളതും കൊച്ചി നഗരസഭയിലെ ഭൂമിക്ക്‌ നികുതി കുടിശികയുളളതും മറച്ചുവെച്ചാണ്‌ …

ഉമാതോമസിന്റെ നാമനിര്‍ദ്ദേശ പത്രിക തളളണമെന്ന ഹര്‍ജി ഹൈക്കോടതി തളളി Read More

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്‌

കൊച്ചി : തൃക്കാക്കരയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പറ്റിയ അബദ്ധം തിരുത്താനുളള സുവര്‍ണാവസരമാണ്‌ ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്‌ .മുഖ്യമന്ത്രിയുടെ പദവിക്ക്‌ യോജിക്കാത്തതാണ്‌ പിണറായി വിജയന്റെ വാക്കുകളെന്നും , പി ടി തോമസിനെപ്പെലെ ഒരാളുടെ നഷ്ടത്തെ സുവര്‍ണാവസരമായി കാണാന്‍ മുഖ്യമന്ത്രിക്ക്‌ എങ്ങനെ …

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്‌ Read More

തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങാൻ സാധ്യത

കൊച്ചി: കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31ന് തിരഞ്ഞെടുപ്പ് നടക്കും. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ. 2022 ഏപ്രിൽ 29ന് വെള്ളിയാഴ്ച ചേർന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് …

തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങാൻ സാധ്യത Read More

തൃക്കാക്കരയിൽ ഉമാ തോമസിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. അന്തരിച്ച എം.എൽ.എ. പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസുമായി കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി ചർച്ചനടത്തി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരാണ് …

തൃക്കാക്കരയിൽ ഉമാ തോമസിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം Read More