പതിനഞ്ചാം നിയമസഭയിലെ കോൺഗ്രസ്സിന്റെ ആദ്യ വനിതാ അംഗം; ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: തൃക്കാക്കര എംഎൽഎ ഐ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു.ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.പതിനഞ്ചാം കേരള നിയമസഭയിലെ കോൺഗ്രസിൻറെ ഏക വനിത എംഎൽഎ കൂടിയാണ് ഉമാ …
പതിനഞ്ചാം നിയമസഭയിലെ കോൺഗ്രസ്സിന്റെ ആദ്യ വനിതാ അംഗം; ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു Read More