ഉമാകേരളം കന്നഡയില്‍
കാസര്‍ഗോഡ്: മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ ഉമാകേരളം മഹാകാവ്യം കന്നഡയില്‍. കര്‍ണാടക സര്‍ക്കാരിന്റെ വിവര്‍ത്തന അതോറിറ്റി കുവെംപു ഭാഷാഭാരതിക്കു വേണ്ടി പത്രപ്രവര്‍ത്തകന്‍ വിക്രം കാന്തികെറെയാണു വിവര്‍ത്തനം ചെയ്തത്. 1877-1949 കാലയളവില്‍ ജീവിച്ചിരുന്ന ഉള്ളൂരിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് ഉമാകേരളം. 19 സര്‍ഗങ്ങളും …
ഉമാകേരളം കന്നഡയില്‍ Read More