ഓണവിളക്ക് തെളിയിച്ചു ; ജില്ലാ പഞ്ചായത്തില്‍ ഓണാഘോഷത്തിന് തുടക്കമായി

ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് അത്തം നാളില്‍ എറണാകുളം ജില്ലാ പഞ്ചായത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണ വിളക്ക് തെളിയിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അദ്ദേഹം പ്രതീകാത്മകമായി മഹാബലി വേഷധാരിയ്ക്ക് കിരീടം കൈമാറി. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് …

ഓണവിളക്ക് തെളിയിച്ചു ; ജില്ലാ പഞ്ചായത്തില്‍ ഓണാഘോഷത്തിന് തുടക്കമായി Read More

ഇ.എ.ആര്‍.എ.എസ് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ഇ.എ.ആര്‍.എ.എസ് പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതി വിവര വകുപ്പ് ശേഖരിക്കുന്ന കണക്കുകള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ കാര്‍ഷിക മേഖലയില്‍ ഫലപ്രദമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് അദ്ദേഹം …

ഇ.എ.ആര്‍.എ.എസ് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു Read More

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലഹരി വിമുക്ത പ്രവർത്തനങ്ങൾ വ്യാപകമാക്കും

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലഹരി വിമുക്ത പ്രവർത്തനങ്ങൾ വ്യാപകമാക്കാൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ‘വിമുക്തി’ അവലോകന യോഗത്തിൽ തീരുമാനമായി. ബ്ലോക്ക്‌ പഞ്ചായത്ത്‌തലത്തിൽ എക്സൈസ് റേഞ്ച് ഓഫീസർമാരുടെ നേതൃത്വത്തിൽ വിമുക്തി പ്രവർത്തനങ്ങൾ നടത്തും. അതിനായി …

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലഹരി വിമുക്ത പ്രവർത്തനങ്ങൾ വ്യാപകമാക്കും Read More

എറണാകുളം: കറുകുറ്റിയിൽ ജില്ലാ പഞ്ചായത്തിന്റെ അപ്പാരൽ പാർക്ക് പ്രവർത്തനം തുടങ്ങി

എറണാകുളം: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പദ്ധതി പ്രകാരം കറുകുറ്റി ഗ്രാമപഞ്ചായത്തിൽ തുടങ്ങിയ  അപ്പാരൽ പാർക്കിന്റെ  ഉദ്ഘാടനം റോജി എം ജോൺ എംഎൽഎ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.  സ്വയം തൊഴിൽ മേഖലയിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് …

എറണാകുളം: കറുകുറ്റിയിൽ ജില്ലാ പഞ്ചായത്തിന്റെ അപ്പാരൽ പാർക്ക് പ്രവർത്തനം തുടങ്ങി Read More

മാലിന്യസംസ്ക്കരണത്തിലും ദുരന്ത നിവാരണത്തിലും പ്രത്യേക കരുതൽ വേണം: കളക്ടർ ഓപ്പറേഷൻ വാഹിനിയോട് അനുബന്ധമായി സുജലം പദ്ധതി ആരംഭിക്കും: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌

സംയുക്ത – സംയോജിത പദ്ധതി നിശ്ചയിക്കുന്നതിനായി ആസൂത്രണ സമിതി യോഗം ചേർന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി നിർണയം നടത്തുമ്പോൾ മാലിന്യ സംസ്ക്കരണത്തിനും ദുരന്ത നിവാരണത്തിനും മുൻഗണന നൽകണമെന്ന് ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറിയുമായ ജാഫർ മാലിക് പറഞ്ഞു. …

മാലിന്യസംസ്ക്കരണത്തിലും ദുരന്ത നിവാരണത്തിലും പ്രത്യേക കരുതൽ വേണം: കളക്ടർ ഓപ്പറേഷൻ വാഹിനിയോട് അനുബന്ധമായി സുജലം പദ്ധതി ആരംഭിക്കും: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ Read More

എറണാകുളം: അടിസ്ഥാന സൗകര്യങ്ങളും പഠനനിലവാരവും അനുസരിച്ച് സ്കൂളുകളെ തരം തിരിക്കും: ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കും

അടിയന്തര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സ്കൂളുകളിലെ ഗണിത ലാബുകളിലേക്കുള്ള ലാപ്ടോപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതാത് സ്കൂളുകളിലെ …

എറണാകുളം: അടിസ്ഥാന സൗകര്യങ്ങളും പഠനനിലവാരവും അനുസരിച്ച് സ്കൂളുകളെ തരം തിരിക്കും: ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കും Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും

    ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. ജില്ല ആസൂത്രണ സമിതി ചെയര്‍മാന്‍കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാതല പെന്റിംഗ് ഫയല്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്. ഏപ്രില്‍ 30നകം …

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും Read More

എറണാകുളം: ഇലക്ട്രിക്കൽ ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ പരിചയപ്പെടുത്തി ജില്ലാ പഞ്ചായത്ത്

എറണാകുളം: വൈദ്യുതി ഉപയോഗിച്ച് ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് വളമാക്കി മാറ്റുന്ന ഇലക്ട്രിക്കൽ ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ പരിചയപ്പെടുത്തി എറണാകുളം ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിനൊപ്പം ജില്ലാ കളക്ടർ ജാഫർ മാലിക് ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ സന്ദർശിച്ച് ഉപകരണത്തിന്റെ …

എറണാകുളം: ഇലക്ട്രിക്കൽ ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ പരിചയപ്പെടുത്തി ജില്ലാ പഞ്ചായത്ത് Read More

ഡയാലിസിസ് രോഗികള്‍ക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ചികിത്സാ സഹായ പദ്ധതി, സമയപരിധി നീട്ടി, ഏപ്രില്‍ 23 വരെ അപേക്ഷിക്കാം

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയില്‍ പുതിയ അപേക്ഷകള്‍ക്കുള്ള സമയപരിധി ദീർഘിപ്പിച്ചു. പദ്ധതി പ്രകാരം നിലവില്‍ ചികിത്സാ സഹായം ലഭിക്കുന്ന മുഴുവന്‍ രോഗികള്‍ക്കുള്ള ചികിത്സ പദ്ധതി തുടരുമെന്നും അവര്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടന്നും  പ്രസിഡന്റ് …

ഡയാലിസിസ് രോഗികള്‍ക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ചികിത്സാ സഹായ പദ്ധതി, സമയപരിധി നീട്ടി, ഏപ്രില്‍ 23 വരെ അപേക്ഷിക്കാം Read More

ലോകാരോഗ്യദിനം: ആരോഗ്യശില്പശാല വ്യാഴാഴ്ച

ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യദൗത്യം, സ്റ്റേറ്റ് ഹെല്‍ത്ത് എജന്‍സി എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യദിനത്തിന്റെ ഭാഗമായി കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷപ്രശ്‌നങ്ങളും കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ ശില്പശാല ഏപ്രില്‍ 07 വ്യാഴാഴ്ച രാവിലെ 10ന് കളമശേരി ടൗണ്‍ ഹാളില്‍ നടക്കും.  ജില്ലാ പഞ്ചായത്ത് …

ലോകാരോഗ്യദിനം: ആരോഗ്യശില്പശാല വ്യാഴാഴ്ച Read More