ലണ്ടന്‍: റഷ്യന്‍ പടയ്ക്കു മുന്നില്‍ കീവ് വീണാലും, പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വധിക്കപ്പെട്ടാല്‍പ്പോലും, യുക്രൈനില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനുറച്ച് യു.എസും യൂറോപ്പും. യുക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യ പിടിച്ചടക്കുന്നപക്ഷം, പടിഞ്ഞാറന്‍ യുക്രൈനിലെ ല്വിവിലോ അതല്ലെങ്കില്‍ പോളണ്ടിലോ...