മരിയുപോള്‍: രണ്ടര മാസത്തോളമായി തുടരുന്ന യുദ്ധത്തില്‍ റഷ്യയുടെ 24,900 സൈനികരെ വധിച്ചെന്നും 1,110 ടാങ്കുകള്‍ നശിപ്പിച്ചെന്നും യുക്രൈന്‍. ഫെബ്രുവരി 24-നു തുടങ്ങിയ യുദ്ധം 72 ദിവസത്തിലേക്കു കടന്നിരിക്കെയാണു ട്വിറ്ററിലൂടെ യുക്രൈന്‍ വിദേശകാര്യ വകുപ്പിന്റെ അവകാശവാദം....