ന്യൂഡല്‍ഹി: യുക്രൈന്‍-റഷ്യന്‍ യുദ്ധഭീതിക്കിടെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നു കേന്ദ്രം വ്യക്തമാക്കി. യുക്രൈനില്‍ തുടരേണ്ടത് ആവശ്യമില്ലാത്ത, പ്രത്യേകിച്ച് വിദ്യാര്‍ഥികളായ ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം...