യുക്രൈനില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ഥികളെ ഒഴിവുള്ള സീറ്റില്‍ പരിഗണിക്കണം

ന്യൂഡല്‍ഹി: യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നു പഠനം പാതിവഴിയില്‍ മുടങ്ങിയ വിദ്യാര്‍ഥികളെ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശിപ്പിക്കുന്നത് പരിഗണിക്കണമെന്നു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷ(എ.ഐ.സി.ടി.ഇ)ന്റെ നിര്‍ദേശം. ഇതു സംബന്ധിച്ചു എ.ഐ.സി.ടി.ഇ. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചു. യുദ്ധത്തെ …

യുക്രൈനില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ഥികളെ ഒഴിവുള്ള സീറ്റില്‍ പരിഗണിക്കണം Read More

യുക്രൈന്‍: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്നമെന്ന് യുഎന്‍

ജനീവ: യുക്രൈനിലെ അഭയാര്‍ഥി പ്രവാഹം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്നമാണെന്ന് യുഎന്‍. യുക്രൈനില്‍ നിന്ന് പത്ത് ദിവസത്തിനുള്ളില്‍ പതിനഞ്ച് ലക്ഷം അഭയാര്‍ഥികള്‍ അയല്‍ രാജ്യങ്ങളിലേക്ക് കടന്നുവെന്ന് യുഎന്‍ അഭയാര്‍ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി വ്യക്തമാക്കി.പോളണ്ടിലെ അതിര്‍ത്തി …

യുക്രൈന്‍: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്നമെന്ന് യുഎന്‍ Read More

യുക്രൈൻ അധിനിവേശത്തെ അപലപിച്ച് റഷ്യയിലുള്‍പ്പെടെ ജനങ്ങളുടെ പ്രതിഷേധം

മോസ്കോ: യുക്രൈൻ അധിനിവേശത്തെ അപലപിച്ച് റഷ്യയിലുള്‍പ്പെടെ പ്രതിഷേധം. തലസ്ഥാനമായ മോസ്കോയിലും മറ്റ് റഷ്യന്‍ നഗരങ്ങളിലും യുദ്ധവിരുദ്ധ പ്രകടനങ്ങളുമായി ജനം തെരുവിലിറങ്ങി. ടോക്കിയോ മുതൽ ടെൽ അവീവ്, ന്യൂയോർക്ക് വരെയുള്ള നഗരങ്ങളിലെ റഷ്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധക്കാർ അണിനിരന്നു. റഷ്യയിലെ 54 നഗരങ്ങളിലായി …

യുക്രൈൻ അധിനിവേശത്തെ അപലപിച്ച് റഷ്യയിലുള്‍പ്പെടെ ജനങ്ങളുടെ പ്രതിഷേധം Read More