മിസൈല്‍വര്‍ഷം: 400 റഷ്യക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍

കീവ്: റഷ്യയുടെ കൈവശമുള്ള ഡൊണേസ്‌ക് മേഖലയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 400 റഷ്യക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ അവകാശപ്പെട്ടു.മാക്കിവ്ക നഗരത്തില്‍ റഷ്യന്‍ സൈനികര്‍ തമ്പടിച്ചിരുന്നതായി കരുതപ്പെടുന്ന കെട്ടിടത്തിനു നേര്‍ക്കായിരുന്നു ആക്രമണം.ആക്രമണം ഉണ്ടായതായി റഷ്യന്‍ അനുകൂല ഉദ്യോഗസ്ഥരും സമ്മതിച്ചെങ്കിലും മരണസംഖ്യ സ്ഥിരീകരിച്ചില്ല.പുതുവല്‍സരദിനത്തില്‍ അര്‍ധരാത്രിയിലായിരുന്നു ആക്രമണം.കെട്ടിടം …

മിസൈല്‍വര്‍ഷം: 400 റഷ്യക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ Read More