കാസർകോട്: ആരോഗ്യ വകുപ്പ് മന്ത്രി 18 ന് ജില്ലയില്‍
കാസർകോട്: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നവംബര്‍ 18 ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒന്‍പതിന് കാസര്‍കോട് ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജും 10 ന് ടാറ്റ കോവിഡ് ആശുപത്രിയും സന്ദര്‍ശിക്കും. തുടര്‍ന്ന് 11.30 ന് മെഡിക്കല്‍ …
കാസർകോട്: ആരോഗ്യ വകുപ്പ് മന്ത്രി 18 ന് ജില്ലയില്‍ Read More