ടോക്കിയോ ഒളിമ്പിക് ലക്ഷ്യമിട്ട് റഷ്യന്‍ ഹാക്കര്‍മാര്‍: മുന്നറിയിപ്പുമായി യുകെ
ലണ്ടന്‍: ഈ വര്‍ഷം ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസിനെ ലക്ഷ്യമിട്ട് റഷ്യന്‍ ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചതായി യുകെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രം. ഗെയിംസ് 2021 വരെ മാറ്റിവയ്ക്കുന്നതിന് മുമ്പാണ് സൈബര്‍ ആക്രമണം നടന്നത്. സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സംഘടനകള്‍ക്കുമെതിരെ റഷ്യയുടെ ജിആര്‍യു …
ടോക്കിയോ ഒളിമ്പിക് ലക്ഷ്യമിട്ട് റഷ്യന്‍ ഹാക്കര്‍മാര്‍: മുന്നറിയിപ്പുമായി യുകെ Read More