വിയറ്റ്‌നാമില്‍ ഇന്ത്യന്‍- യുകെ വകഭേദങ്ങളുടെ സങ്കരയിനം വൈറസ് സ്ഥിരീകരിച്ചു

ഹാനോയ്: വിയറ്റ്‌നാമില്‍ ഇന്ത്യന്‍- യുകെ വകഭേദങ്ങളുടെ സങ്കരയിനം വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലും യുകെയിലും കണ്ടെത്തിയ രണ്ട് കൊവിഡ് 19 വകഭേദങ്ങളുടെയും സ്വഭാവസവിശേഷതകളുള്ളസങ്കരയിനമാണ് രാജ്യത്ത് കണ്ടെത്തയതെന്നാണ് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ താന്‍ അറിയിച്ചു. അതിവേഗം വായൂവിലൂടെ പടരുന്ന വൈറസ് രാജ്യത്ത് വലിയ …

വിയറ്റ്‌നാമില്‍ ഇന്ത്യന്‍- യുകെ വകഭേദങ്ങളുടെ സങ്കരയിനം വൈറസ് സ്ഥിരീകരിച്ചു Read More