
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: 36 വണ്‍വെബ് ഇന്റര്‍നെറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്കു വിക്ഷേപിക്കാനുള്ള കൗണ്ട്ഡൗണില്‍ ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് പേടകങ്ങള്‍ വിക്ഷേപിക്കും. 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍...
