നേരിട്ടുള്ള യു.എ.ഇ. വിമാന സര്‍വീസ് വിലക്കി യു.കെ.

ലണ്ടന്‍: യു.എ.ഇയില്‍നിന്നു നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്കു വിലക്കു പ്രഖ്യാപിച്ച് ബ്രിട്ടന്‍. വിലക്ക് ഇന്നലെ പ്രാബല്യത്തില്‍വന്നു. വാക്സിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കൊറോണാ വൈറസിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണു നടപടിയെന്നു ബ്രിട്ടന്‍ വിശദീകരിച്ചു. യു.എ.ഇക്കു പുറമേ ബറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും യു.കെ. …

നേരിട്ടുള്ള യു.എ.ഇ. വിമാന സര്‍വീസ് വിലക്കി യു.കെ. Read More