കൊല്ലം: ടെണ്ടര്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

കൊല്ലം: ടെണ്ടര്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് July 31, 2021
കൊല്ലം: ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പ് വഴി നടപ്പിലാക്കുന്ന ‘ഉജ്ജ്വലം’ പദ്ധതിയുടെ കൈപ്പുസ്തകം തയ്യാറാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ ഓഗസ്റ്റ് രണ്ടു മുതല്‍ 10 വരെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ലഭിക്കും....
Read full story