യു.ജി.സിനെറ്റ് പരീക്ഷ മാറ്റി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മേയ് രണ്ടുമുതല്‍ 17 വരെ നടത്താനിരുന്ന യു.ജി.സിനെറ്റ് പരീക്ഷ മാറ്റിവച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പരീക്ഷയ്ക്കു 15 ദിവസം മുമ്പെങ്കിലും പ്രഖ്യാപിക്കും. ഉദ്യോഗാര്‍ഥികളുടേയും പരീക്ഷാ നടത്തിപ്പുകാരുടേയും സുരക്ഷ കൂടി …
യു.ജി.സിനെറ്റ് പരീക്ഷ മാറ്റി Read More