
റിപ്പോര്‍ട്ട്
കോട്ടയം: പൊന്കതിര് പദ്ധതി; ചാലകം പാടശേഖരത്തില്‍ വിതയുത്സവം
By ന്യൂസ് ഡെസ്ക്
•
December 31, 2021
കോട്ടയം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ഇരുമ്പൂഴിക്കരയില്‍ 25 വര്‍ഷക്കാലം കൃഷിയോഗ്യമല്ലാതെ തരിശ് കിടന്നിരുന്ന ചാലകം പാടശേഖരത്ത് വിത്തിറക്കി. ആര്‍പ്പുവിളികളും കുരവയുമായി ഉത്സവ അന്തരീക്ഷത്തിൽ നടന്ന വിതയുത്സവം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രഞ്ജിത്ത്ഉദ്ഘാടനം ചെയ്തു. പുല്ലു...
Read full story

