കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ഗ്ലാസ് കാട്ടാന തകര്‍ത്തു
മൂന്നാർ: ഉടുമല്‍പേട്ട – മൂന്നാര്‍ ഇന്‍ഡര്‍ സ്റ്റേറ്റ് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ഗ്ലാസ് കാട്ടാന തകര്‍ത്തു. മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിനു സമീപത്തുവെച്ച് പടയപ്പ എന്ന വിളിപ്പേരുള്ള ആനയാണ് ഗ്ലാസ് തകര്‍ത്തത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബാബുരാജ് ആനയെ പ്രകോപിപ്പിക്കാതിരുന്നതിനല്‍ വലിയ …
കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ഗ്ലാസ് കാട്ടാന തകര്‍ത്തു Read More