തൃശൂരുകാർ ഉറ്റു നോക്കുന്നു , വർഗീസ് ഇടത്തോട്ടോ വലത്തോട്ടോ..?
തൃശൂര്‍: തൃശൂർ കോർപ്പറേഷൻ ആരു ഭരിക്കണമെന്ന് കോൺഗ്രസ്സ് വിമതൻ എം.കെ വർഗീസ് തീരുമാനിക്കും. വർഗീസിൻ്റെ ചായ് വ് റിപ്പോർടുകൾക്കു പിന്നാലെ അദ്ദേഹത്തെ സ്വാധീനിക്കാനുള്ള ശ്രമം യു.ഡി.എഫും ശക്തമാക്കിയിട്ടുണ്ട്. തന്റെ പിന്തുണ എല്‍.ഡി.എഫിന് ആയിരിക്കുമെന്ന് വർഗീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് കേവലം ഒരു …
തൃശൂരുകാർ ഉറ്റു നോക്കുന്നു , വർഗീസ് ഇടത്തോട്ടോ വലത്തോട്ടോ..? Read More