
റിപ്പോര്‍ട്ട്
സാമൂഹ്യക്ഷേമ പെന്‍ഷന്‍ പ്രതിമാസം 3000 രൂപയാക്കും, ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണം, യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി
By ന്യൂസ് ഡെസ്ക്
•
March 20, 2021
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി. ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തെ ലോകോത്തരമാക്കുമെന്നാണ് 20/03/21 ശനിയാഴ്ച പുറത്തിറക്കിയ പ്രകടനപത്രികയുടെ വാഗ്ദാനം. സാമൂഹ്യക്ഷേമ പെന്‍ഷന്‍ പ്രതിമാസം 3000 രൂപയാക്കും. ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും....
Read full story

