സ്ഥാനാര്‍ഥികളുടെ സ്വത്തുവിവരങ്ങളിലൂടെ
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് മനോജിന് 5,52,91,026 രൂപയുടെ ആസ്‌തിയുളളതായി സത്യവാങ്‌മൂലം. സ്വന്തം കയ്യില്‍ 10,000 രൂപ. ഭാര്യ സൂസന്‍ എബ്രഹാമിന്‍റെ കൈവശം 5000 രൂപയുമുണ്ട്. സ്വന്തം പേരില്‍ ആകെ 3,45,08,204 രൂപയുടെ സമ്പാദ്യമുണ്ട്. ഭാര്യയുടെ പേരില്‍ 1,70,82,822 …
സ്ഥാനാര്‍ഥികളുടെ സ്വത്തുവിവരങ്ങളിലൂടെ Read More