
റിപ്പോര്‍ട്ട്
മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ : പ്രൊമോ ഗാനം റിലീസ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
February 6, 2023
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മമ്മുട്ടി നായകനാവുന്ന ചിത്രമാണ് ക്രിസ്റ്റഫർ.ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത് ആര്‍.ഡി ഇല്യൂമിനേഷന്‍സ് എല്‍.എല്‍.പി...
Read full story

