പത്തനംതിട്ട: ലാപ്ടോപ്പ് വിതരണം
പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 22 കുട്ടികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപടോപ്പ് വിതരണം ചെയ്തു. 6,60,000 രൂപ അടങ്കല്‍ വകയിരുത്തിയ പദ്ധതിയാണ് നടപ്പാക്കിയത്. ലാപ്ടോപ്പ് വിതണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് …
പത്തനംതിട്ട: ലാപ്ടോപ്പ് വിതരണം Read More