ഉദയം പേരൂര്‍ ശ്രദ്ധാകേന്ദ്രമാവുന്നു

തൃപ്പൂണിത്തുറ: ഉദയം പേരൂര്‍ ഡിവിഷനില്‍ മത്സരം ശ്രദ്ധാകേന്ദ്രമാകുന്നു. എല്‍ഡിഎഫും, യൂഡിഎഫും നേര്‍ക്കുനേര്‍ പൊരുതുന്നു എന്നതാണ് കാരണം. ഇവിടെ ബിജെപി മത്സര രംഗത്തില്ല. അതിനാല്‍ ശക്തമായ പ്രചാരണ പരിപാടികളാണ് ‌ഇവിടെ ഇരുമുന്നണികളും നടത്തുന്നത്‌. അദ്ധ്യാപികയായ അനിതയാണ്‌ എല്‍ഡിഎഫ് ‌ സ്ഥാനാര്‍ത്ഥി. അശ്വതി സത്യന്‍ …

ഉദയം പേരൂര്‍ ശ്രദ്ധാകേന്ദ്രമാവുന്നു Read More