സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പൻ കസ്റ്റംസിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ കസ്റ്റംസിനു മുന്നില്‍ ഹാജരായി. 08/01/21 വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് കസ്റ്റംസ് ഓഫീസില്‍ അയ്യപ്പൻ എത്തിയത്. ഡോളര്‍ അടങ്ങിയ ബാഗ് യുഎഇ കോണ്‍സുലേറ്റ് …

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പൻ കസ്റ്റംസിന് മുന്നില്‍ ഹാജരായി Read More