സ്വപ്നയുടെ മൊഴിയെടുക്കാൻ യു എ ഇ അധികൃതർ

തിരുവനന്തപുരം: യു.എ.ഇയിൽ നടക്കുന്ന പ്രത്യേക അന്വേഷണത്തിന്‍റെ ഭാഗമായി സ്വർണ്ണക്കടത്ത് കേസില്‍ യു.എ.ഇ അധികൃതർ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കും. അന്വേഷണത്തിന്‍റെ ഭാഗമായി മണക്കാടുള്ള കോൺസുലേറ്റ് ഓഫീസിലെ ജീവനക്കാരിൽ നിന്നടക്കം വിവരം ശേഖരിച്ചു. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ കോൺസുലേറ്റ് ഓഫീസിൽ കഴിഞ്ഞയാഴ്ച പരിശോധന …

സ്വപ്നയുടെ മൊഴിയെടുക്കാൻ യു എ ഇ അധികൃതർ Read More