
General
ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാതെ എൻ.ഐ.എ ക്ക് മുന്നോട്ടു പോകാനാകില്ല, സ്വർണക്കള്ളക്കടത്ത് അന്വേഷണം പ്രതിസന്ധിയിൽ
By ന്യൂസ് ഡെസ്ക്
•
October 7, 2020
കൊച്ചി: നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദിനെയും റബിൻസ് ഹമീദിനെയും ചോദ്യം ചെയ്യാനാകാതെ കുഴങ്ങുകയാണ് എൻ ഐ എ. ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്താൽ മാത്രമേ സ്വർണക്കടത്തിന് പണമൊഴുകിയ...
Read full story

