തിരുവനന്തപുരം: യൂട്യൂബ് വ്ളോഗറായ മിതാലിയും ഭർത്താവ് അനന്തകൃഷ്ണനും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി.പേട്ട സ്വദേശി മീരയാണ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.ജോലി നല്‍കാമെന്ന് പറഞ്ഞ് 6.5 ലക്ഷം രൂപ അനന്തകൃഷ്ണൻ ഭാര്യ മിതാലിയുടെ അക്കൗണ്ടഡ് വഴി മീരയില്‍ നിന്ന്...
Read full story

