
റിപ്പോര്‍ട്ട്
ഓടുന്ന ട്രാക്ടറില്‍ ചാടി വീണ് കടുവയുടെ ആക്രമണം; മൂന്നു പേര്‍ക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
May 2, 2020
ലഖ്‌നൗ: കടുവയുടെ ആക്രമണത്തില്‍ മൂന്ന് കര്‍ഷകര്‍ക്കു പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. കാട്ടില്‍നിന്നുവന്ന കടുവ ട്രാക്റ്ററില്‍ ഇരിക്കുകയായിരുന്ന കര്‍ഷകരെ ആക്രമിക്കുകയായിരുന്നു. കര്‍ഷകരെ കടുവ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വടിയും മറ്റുമെടുത്ത് അവര്‍ കടുവയെ ഓടിക്കാന്‍...
Read full story

