ഞാന്‍ ഇന്ദിരയുടെ കൊച്ചുമകളാണ്, ഭീഷണി വേണ്ടന്ന് പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: യുപി സര്‍ക്കാരിന്റെ ഭീഷണിയ്‌ക്കെതിരേ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. അവര്‍ക്ക് എന്ത് നടപടിയും സ്വീകരിക്കാം, ഞാന്‍ സത്യം മുന്നോട്ടു വയ്ക്കുക തന്നെ ചെയ്യും. ഞാന്‍ ഇന്ദിരാഗാന്ധിയുടെ ചെറുമകളാണ്, ചില പ്രതിപക്ഷ നേതാക്കളെപ്പോലെ അപ്രഖ്യാപിത …