കനത്ത മഴയില്‍ പാലക്കാട് രണ്ട് യുവാക്കളെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായി
പാലക്കാട് | കനത്ത മഴയില്‍ പാലക്കാട് രണ്ട് യുവാക്കളെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശികളായ പ്രദീപ് രാജ് (23), ഭൂപതി രാജ് (22) എന്നിവരെയാണ് ഭവാനിപ്പുഴയില്‍ കാണാതായത്. മരം കടപുഴകി വീണ് വീട് തകര്‍ന്നു. പരുപ്പന്തറയിലുണ്ടായ അപകടത്തില്‍ തിരച്ചില്‍ …
കനത്ത മഴയില്‍ പാലക്കാട് രണ്ട് യുവാക്കളെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായി Read More