ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടു യുദ്ധക്കപ്പലുകള്‍ നീറ്റിലിറക്കി
മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടു യുദ്ധക്കപ്പലുകള്‍ നീറ്റിലിറക്കി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.മിസൈല്‍ ഡിസ്ട്രോയര്‍ ഇനത്തില്‍പ്പെട്ട സൂറത്ത്, സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ഇനത്തില്‍പ്പെട്ട ഉദയഗിരി എന്നിവയാണ് മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. 2024 അവസാനത്തോടെ രണ്ടു കപ്പലുകളും നാവികസേനയുടെ …
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടു യുദ്ധക്കപ്പലുകള്‍ നീറ്റിലിറക്കി Read More