ബ്രഹ്മപുരത്തു വീണ്ടും തീപിടുത്തം

കൊച്ചി:  ബ്രഹ്മപുരം സെക്ടർ ഒന്നിൽ വീണ്ടും തീപിടുത്തം. രണ്ടു ഫയർ യൂണിറ്റുകൾ തീ കെടുത്താൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങൾക്കൊടുവിൽ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂർണമായി ശമിപ്പിക്കാനായത്. തുടർന്ന് ആരോഗ്യ …

ബ്രഹ്മപുരത്തു വീണ്ടും തീപിടുത്തം Read More