അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി

പത്തനംതിട്ട | പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി. മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥികളായ അജ്‌സല്‍, നബീല്‍ എന്നിവരാണ് കല്ലറകടവ് അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ടത്. ഓണ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കടവില്‍ പോയതായിരുന്നു. ഇന്ന് (ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച) …

അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി Read More

തിരയില്‍ പെട്ട രണ്ട്‌ വിദ്യാര്‍ത്ഥികളെ കാണാതായി

ആലപ്പാട്‌ : കടലില്‍ കുളിക്കാനിറങ്ങിയ രണ്ട്‌ വ്‌ദ്യാര്‍ത്ഥികളെ കാണാതായി. വെളളാനത്തുരുത്ത്‌ ബീച്ചിന്‌ സമീപമാണ്‌ ഇവര്‍ കുളിക്കാനിറങ്ങിയത്‌. മരുതൂര്‍കുളങ്ങര തെക്ക്‌ നിസാ മന്‍സിലില്‍ ഇര്‍ഫാന്‍(16), അയണിവേലികുളങ്ങര ഇടപ്പുരയില്‍ അര്‍ജുന്‍ നിവാസില്‍ കൃഷ്‌ണ ആര്‍ സത്യന്‍ (കണ്ണന്‍-16) എന്നിവരെയാണ്‌ കാണാതായത്‌. 2021 ഓഗസ്‌റ്റ് 16 …

തിരയില്‍ പെട്ട രണ്ട്‌ വിദ്യാര്‍ത്ഥികളെ കാണാതായി Read More