2027ലെ സെൻസസ് നടപടികൾക്കു മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: 2027ലെ സെൻസസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ലോകത്തിലെ ഏറ്റവും വലിയ വിവരശേഖരണ പ്രക്രിയയ്ക്കായി 11,718 കോടി രൂപയാണു മന്ത്രിസഭ അനുവദിച്ചത്. അടുത്തവർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയും 2027 ഫെബ്രുവരിയിലുമായി രണ്ടു ഘട്ടത്തിലാണ് സെൻസസ് പ്രക്രിയ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ …
2027ലെ സെൻസസ് നടപടികൾക്കു മന്ത്രിസഭയുടെ അംഗീകാരം Read More